Try: "kingfisher", "monsoon", "paddy fields", "Silent Valley"

ശോകനാശിനി പുഴ ചിറ്റൂര്‍ © dotcompals PhotoBlog

ശോകനാശിനി പുഴ ചിറ്റൂര്‍

3 June 2010

ഭാരത പുഴയുടെ കൈവഴിയായ ശോകനാശിനി പുഴ പാലക്കട് ജില്ലയിലെ ചിറ്റൂരിനും തത്തമംഗലത്തിനും ഇടയിലൂടെ ഒഴുകുന്നു. അകലെ കാണുന്ന് മലനിരകളാണ് നെല്ലിയാമ്പതി മല നിരകള്‍ . മഴക്കാലമായാല്‍ നിരവധി ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങള്‍  അതില്‍ കാണാനാവും .  പുഴ പാലത്തില്‍ നിന്ന് തെക്കോട്ട് നോക്കിയാലുള്ള ദൃശ്യം.

Order a Print