ഭാരത പുഴയുടെ കൈവഴിയായ ശോകനാശിനി പുഴ പാലക്കട് ജില്ലയിലെ ചിറ്റൂരിനും തത്തമംഗലത്തിനും ഇടയിലൂടെ ഒഴുകുന്നു. അകലെ കാണുന്ന് മലനിരകളാണ് വാളയാര്‍ മല നിരകള്‍ . പുഴ പാലത്തില്‍ നിന്ന് വടക്ക്ക്കോട്ട് നോക്കിയാലുള്ള ദൃശ്യം.
ചിറ്റൂര്‍ പുഴ – ശോകനാശിനി
3 June 2010