സെർവിഡായ് കുടുംബത്തിൽപ്പെടുന്ന ഒരു സസ്തനിയാണ് മാൻ. ആർടിയോഡാക്ടൈല(Artiodactyla) നിര(Order)യിൽ പെടുന്നതും അതുമായി ബന്ധപ്പെട്ട കുടുംബത്തിലേയും മറ്റു ചില മൃഗങ്ങളെയും മാൻ എന്നു വിളിക്കാറുണ്ട്